Pages

XP product Key

XP- യുടെ സി.ഡി. യില്‍ തന്നെ Product id ഉണ്ടാകും.പലര്‍ക്കും ഇതറിയില്ല.
ഇത് കണ്ടുപിടിക്കുന്നതിനായി, XP Cd Drive-ല്‍ ഇടുക. തുടര്‍ന്ന് Cd drive-ലെ I386 എന്ന ഫോള്‍ഡര്‍ തുറക്കുക. അതിലെ UNATTEND.TXT എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക.
അതില്‍ ഏറ്റവും താഴെ ProductKey കാണുവാന്‍ സാധിക്കും.