Areacode | Keezhuparamba, Areacode, Cheacode, Kuzhimanna, Kavanur, Pulpatta, Urngattiri |
Kondotty | Chelembra, Cherukavu, Kondotty, Pallikal, Pulikkal, Nediyiruppu, Vazhakkad, Vazhayoor |
Kuttippuram | Athavanad, Edayur, Irimbiliyam, Valanchery, Kuttippuram, Marakkara |
Malappuram | Anakkayam, Kottakkal, Morayur, Pookkottur, Ponmala, Oorakam |
Mankada | Angadipuram, Kodur, Koottilangadi, Kuruva, Mankada, Makkaraparamba, Moorkanad, Pulamanthole, Puzhakkattiri |
Nilambur | Amarambalam, Chaliyar, Chungathara, Edakkara, Moothedam, Karulai, Kalikavu, Nilambur, Vazhikadavu, Chokkad, Pothukallu |
Perinthalmanna | Aliparamba, Edapatta, Elamkulam, Keezhattur, Melattur, Thazhekode, Vettathur |
Perumbadappu | Alancode, Maranchery, Nannamukku, Perumpadappu, Veliyancode |
Ponani | Edappal, Thavanur, Vattamkulam |
Tanur | Cheriyamundam, Kalpakanchery, Ozhur, Ponmundam, Tanur, Tanalur, Valavannur, Niramaruthur, Perumanna Klari |
Tirur | Purathur, Thalakkad, Thirunavaya, Triprangode, Vettam, Mangalam |
Tirurangadi | Moonniyur, Nannambra, Parappanangadi, Tirrurangadi, Valikunnu, Tenhipalam, Peruvallur |
Vengara | A.R.Nagar, Edaricode, Othukkungal, Parappur, Thennala, Vengara, Kannamangalam |
Wandoor | Edavanna, Karuvarakundu, Mambad, Pandikkad, Porur, Thuvvur, Thiruvaly, Thrikkalangode, Wandoor |
ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ
- ഉടമസ്ഥാവകാശ സർടിഫികറ്റ്
- താമസ സർട്ടിഫികറ്റ്
- കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ (ജമ മാറ്റൽ)
- കെട്ടിട നിർമ്മാണ ചട്ടപ്രകാരമുള്ള അനുമതികൾ (ബിൽഡിംഗ് പെർമിറ്റ്)
- വീട് പണിക്ക് പെർമിറ്റ് പുതുക്കൽ
- എഫ്. മേൽക്കൂര മാറ്റാനുള്ള അനുമതി
- ഷട്ടർ ഘടിപ്പിക്കാനുള്ള അനുമതി
- പെർമിറ്റ് കൈമാറ്റം ചെയ്യൽ
- കെട്ടിട നികുതി-റിവിഷൻ ഹരജി
- വാസയോഗ്യമായ വീടല്ലെന്ന സർട്ടിഫികറ്റ്
- വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ്
- ഫാക്ടറി പണിയുന്നതിലുള്ള അനിമതി
- യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള അനുമതി
- ടൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ
- ജനകീയാസൂത്രണം - വിവിധ ആനുകൂല്ല്യങ്ങൾ
- സ്വകാര്യ ആശുപത്രികളും പാരാമെഡിക്കൽ സ്ഥാപനങ്ങളും രജിസ്ട്രേഷനും സർട്ടിഫികറ്റും
- പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ലൈസൻസ്
- പട്ടി, പന്നി എന്നിവ വളർത്തുന്നതിനുള്ള ലൈസൻസ്
- ജനന രജിസ്ട്രേഷൻ
- മരണ രജിസ്ട്രേഷൻ
- ദേശീയകുടുംബക്ഷേമ പദ്ധതി:- സ്വാഭാവിക മരണം - 5000രൂപ ആപകട മരണം - 10000
- വിദേശത്തുനടന്ന ജനന രജിസ്ട്രേഷനും സർട്ടിഫികറ്റ് നൽകലും
- ജനന മരണങ്ങൾ വൈകി രജിസ്റ്റർ ചെയ്യൽ
- വിവാഹ രജിസ്ട്രേഷൻ
- വിവാഹ സർട്ടിഫികറ്റ്
- ദേശീയ വാർദ്ധക്യകാല പെൻഷൻ
- വിധവാപെൻഷൻ പ്രതിമാസം (അഗതി പെൻഷൻ & വിവാഹമോചിത)
- വികലാംഗ പെൻഷൻ (എസ്.ഡി.പി)
- കർഷകതൊഴിലാളി പെൻഷൻ
- മരണപ്പെട്ടവരുടെ പെൻഷൻ കുടിശ്ശിക അനന്തരാവകാശിക്ക് അനുവദിക്കൽ
- സാധുക്കളായ വിധവകളുടെ പെണ്മക്കളുടെ വിവാഹ ധനസഹായം
- അവിവാഹിതരായ അമ്പത് വയസ്സിന് മേൽ പ്രായമുള്ള സ്ത്രീകൾക്കുള്ള പെൻഷൻ
- പട്ടികജാതി വിവാഹ ധനസഹായം
- ബി.പി.എൽ സർട്ടിഫികറ്റ്
- കശാപ്പുശാലകളും ഇറച്ചിക്കടകളും - ലൈസൻസ്
- തൊഴില്രഹിത വേദനം
- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൽകുന്ന സർട്ടിഫികറ്റും
...