- തിരഞ്ഞടുപ്പവശ്യത്തിലേക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് (EPIC)
- കേന്ദ്ര/സംസ്ഥാന സര്‍കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ലോക്കല്‍ ബോഡീസ്, പബ്ലിക് ലിമിറ്റെഡ് കമ്പനികള്‍ ഇതിലാരെങ്കിലും നല്‍കിയ ഐഡന്റിറ്റി കാര്‍ഡ്
- എസ്.സി / എസ്.റ്റി / ഓ. ബി. സി സര്‍ടിഫികട്ടുകള്‍
- സ്വാന്തന്ത്ര്യ സമര സേനാനികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്
- തോക്കുകള്‍ക്കുള്ള ലൈസന്‍സ്
- പട്ടയം, രജിസ്റ്റര്‍ ചെയ്ത പ്രമാണം തുടങ്ങിയ സ്വതുവിവരരേഖകള്‍
- റേഷന്‍ കാര്‍ഡുകള്‍
- വിമുക്ത ഭടന്മാരുടെ പെന്‍ഷന്‍ ബുക്ക്/ പെന്‍ പയ്മെന്റ്റ് ഓര്‍ഡര്‍ / വിമുക്ത ഭടന്മാരുടെ വിധവ അഥവാ ആശ്രിതര്‍ എന്നിവ സ്വീകരിക്കുന്ന സര്ടിഫികട്ട് / വാര്‍ധക്യ പെന്‍ഷന്‍ ഓര്‍ഡര്‍ / വിധവ പെന്‍ഷന്‍ ഓര്‍ഡര്‍ തുടങ്ങിയ പെന്‍ഷന്‍ സംബന്ധമായ രേഖകള്‍
- റെയില്‍വേ തിരിച്ചറിയല്‍ കാര്‍ഡ്
- ഇന്‍കം ടാക്സ് തിരിച്ചറിയല്‍ കാര്‍ഡ് (PAN)
- ബാങ്ക് / കിസാന്‍ / പോസ്റ്റ് ഓഫീസ് പാസ്സ്ബുക്കുകള്‍
- അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നല്‍കിയ വിധ്യര്തികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്
- ഡ്രൈവിംഗ് ലൈസന്‍സ്
- ജനന മരണ രെജിസ്ട്രേഷന്‍ ആക്ട് പ്രകാരം നല്‍കപ്പെട്ട ജനന സര്ടിഫികറ്റ്
തത്കാല്‍ വിഭാഗത്തിലുള്ള പാസ്പോര്‍ട്ട് ലഭിക്കുന്നതിനു മേല്‍ പറഞ്ഞ 14 രേഖകളില്‍ നിന്നും താഴെ കൊടുത്ത നിബന്ധനകള്‍ പ്രകാരമുള്ള
ഏതെങ്കിലും 3 രേഖകള്‍ സമര്‍പിക്കെണ്ടതാണ്
- മേല്‍ പറഞ്ഞ മൂന്നു രേഖകളില്‍ ഏതെങ്കിലും ഒന്ന് ഫോടോ പതിച്ചതയിരിക്കണം
- ഏതെങ്കിലും ഒരു രേഖ 1 മുതല്‍ 9 വരെ വിഭാകത്തില്‍ പെട്ടതായിരിക്കണം
- പാസ്പോര്‍ട്ട് അപേക്ഷയിലെ അനസ്കര്‍ 1 ല്‍ പ്രതിബാധിച്ച പ്രകാരം ഇതോടപ്പം നോട്ടറി പബ്ലിക് അറ്റസ്റ്റ് ചെയ്ത സത്യവാങ്ങ്മൂലം സമര്‍പിക്കെണ്ടതാണ്
- എല്ലാ രേഖകളും ഒരിജിനലിനോടാപ്പം സ്വയം അറ്റസ്റ്റ് ചെയ്ത കൊപ്പികലോടുകൂടി സമര്പിക്കേണ്ടാതാണ്