digitalliveonline

Ad
Latest Updates | Breaking News | Exam Results | Alerts
Static Update Text Area

Updatind Soon...

Testing

തത്കാല്‍ പദ്ധതി പ്രകാരം പോലീസ് വെരിഫിക്കേഷന് മുന്പായി പാസ്പോര്‍ട്ട്‌ ലഭിക്കുന്നതിനവശ്യമായ രേഖകളുടെ പട്ടിക

  1. തിരഞ്ഞടുപ്പവശ്യത്തിലേക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് (EPIC)
  2. കേന്ദ്ര/സംസ്ഥാന സര്‍കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ലോക്കല്‍ ബോഡീസ്, പബ്ലിക്‌ ലിമിറ്റെഡ് കമ്പനികള്‍ ഇതിലാരെങ്കിലും നല്‍കിയ ഐഡന്റിറ്റി കാര്‍ഡ്‌
  3. എസ്.സി / എസ്.റ്റി / ഓ. ബി. സി സര്‍ടിഫികട്ടുകള്‍
  4. സ്വാന്തന്ത്ര്യ സമര സേനാനികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌
  5. തോക്കുകള്‍ക്കുള്ള ലൈസന്‍സ്
  6. പട്ടയം, രജിസ്റ്റര്‍ ചെയ്ത പ്രമാണം തുടങ്ങിയ സ്വതുവിവരരേഖകള്‍
  7. റേഷന്‍ കാര്‍ഡുകള്‍
  8. വിമുക്ത ഭടന്മാരുടെ പെന്‍ഷന്‍ ബുക്ക്‌/ പെന്‍ പയ്മെന്റ്റ്‌ ഓര്‍ഡര്‍ / വിമുക്ത ഭടന്മാരുടെ വിധവ അഥവാ ആശ്രിതര്‍ എന്നിവ സ്വീകരിക്കുന്ന സര്ടിഫികട്ട് / വാര്‍ധക്യ പെന്‍ഷന്‍ ഓര്‍ഡര്‍ / വിധവ പെന്‍ഷന്‍ ഓര്‍ഡര്‍ തുടങ്ങിയ പെന്‍ഷന്‍ സംബന്ധമായ രേഖകള്‍
  9. റെയില്‍വേ തിരിച്ചറിയല്‍ കാര്‍ഡ്‌
  10. ഇന്‍കം ടാക്സ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ (PAN)
  11. ബാങ്ക് / കിസാന്‍ / പോസ്റ്റ്‌ ഓഫീസ് പാസ്സ്ബുക്കുകള്‍
  12. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നല്‍കിയ വിധ്യര്തികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌
  13. ഡ്രൈവിംഗ് ലൈസന്‍സ്
  14. ജനന മരണ രെജിസ്ട്രേഷന്‍ ആക്ട്‌ പ്രകാരം നല്‍കപ്പെട്ട ജനന സര്ടിഫികറ്റ്
തത്കാല്‍ വിഭാഗത്തിലുള്ള പാസ്പോര്‍ട്ട്‌ ലഭിക്കുന്നതിനു മേല്‍ പറഞ്ഞ 14 രേഖകളില്‍ നിന്നും താഴെ കൊടുത്ത നിബന്ധനകള്‍ പ്രകാരമുള്ള
ഏതെങ്കിലും 3 രേഖകള്‍ സമര്‍പിക്കെണ്ടതാണ്
  1. മേല്‍ പറഞ്ഞ മൂന്നു രേഖകളില്‍ ഏതെങ്കിലും ഒന്ന് ഫോടോ പതിച്ചതയിരിക്കണം
  2. ഏതെങ്കിലും ഒരു രേഖ 1 മുതല്‍ 9 വരെ വിഭാകത്തില്‍ പെട്ടതായിരിക്കണം
  3. പാസ്പോര്‍ട്ട്‌ അപേക്ഷയിലെ അനസ്കര്‍ 1 ല്‍ പ്രതിബാധിച്ച പ്രകാരം ഇതോടപ്പം നോട്ടറി പബ്ലിക്‌ അറ്റസ്റ്റ് ചെയ്ത സത്യവാങ്ങ്മൂലം സമര്‍പിക്കെണ്ടതാണ്
  4. എല്ലാ രേഖകളും ഒരിജിനലിനോടാപ്പം സ്വയം അറ്റസ്റ്റ് ചെയ്ത കൊപ്പികലോടുകൂടി സമര്പിക്കേണ്ടാതാണ്